യുഎഇയില്‍ അല്‍ റൂമി ആഹ്ലാദവകുപ്പ് മന്ത്രി
BY Sumeera SMR12 Feb 2016 1:33 AM GMT
Sumeera SMR12 Feb 2016 1:33 AM GMT
അബൂദബി: യുഎഇയില്‍ പൊതുജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനു രൂപീകരിച്ച പുതിയ മന്ത്രാലയം ഒഹൂദ് അല്‍ റൂമി നയിക്കും. യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെയാണ് പുതിയ മന്ത്രിയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. നിലവില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഡയറക്ടര്‍ ജനറലായ അല്‍ റൂമി ഈ സ്ഥാനത്തുതന്നെ തുടരും.
കഴിഞ്ഞ വര്‍ഷം യുഎന്‍ ഫൗണ്ടേഷന് അല്‍ റൂമിയെ ആഗോളസംരംഭകത്വ സമിതി അംഗമായി തിരഞ്ഞെടുത്തിരുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ അറബ് അംഗമാണ് അല്‍ റൂമി. ലോകത്തെ ഏറ്റവും ആഹ്ലാദകരമായ രാജ്യങ്ങളില്‍ യുഎഇയ്ക്ക് 20ാം സ്ഥാനമാണുള്ളത്.
കഴിഞ്ഞ വര്‍ഷം യുഎന്‍ ഫൗണ്ടേഷന് അല്‍ റൂമിയെ ആഗോളസംരംഭകത്വ സമിതി അംഗമായി തിരഞ്ഞെടുത്തിരുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ അറബ് അംഗമാണ് അല്‍ റൂമി. ലോകത്തെ ഏറ്റവും ആഹ്ലാദകരമായ രാജ്യങ്ങളില്‍ യുഎഇയ്ക്ക് 20ാം സ്ഥാനമാണുള്ളത്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT