യമനില്‍ പുതിയ ഏറ്റുമുട്ടല്‍

സന്‍ആ: യമനില്‍ സര്‍ക്കാര്‍ അനുകൂല സൈന്യവും ഇറാന്റെ പിന്തുണയുള്ള വിമതരും തമ്മില്‍ പുതിയ ഏറ്റുമുട്ടല്‍ ആരംഭിച്ചതായി റിപോര്‍ട്ട്. ശബ്‌വ, മാരിബ് പ്രവിശ്യകളുടെ അതിര്‍ത്തിയായ ബഹ്യാനിലാണ് സംഘര്‍ഷം. 38 പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it