മൗലാന മസൂദ് അസ്ഹറിനെ പാകിസ്ഥാന് അറസ്റ്റുചെയ്തു
BY ajay G.A.G13 Jan 2016 2:10 PM GMT
X
ajay G.A.G13 Jan 2016 2:10 PM GMT
ഇസ്ലാമാബാദ് : പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പ്രവര്ത്തിച്ചുവെന്ന്് ഇന്ത്യ കരുതുന്ന ജെയ്ഷ് എ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസ്ഹറിനെ പാകിസ്ഥാന് അറസ്റ്റുചെയ്തതായി റിപോര്‍ട്ട് . അസ്ഹറിനെയും നാല് സഹായികളെയും കസ്റ്റഡിയിലെടുത്തുവെന്നാണ് പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട്് ചെയ്തത്്്. ജെയ്ഷ് എ മുഹമ്മദുമായി ബന്ധമുള്ള ഏതാനുംപേരെ കസ്റ്റഡിയിലെടുത്തതായി നേരത്തേ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചിരുന്നു. സംഘടനയുടെ ഓഫീസുകള്‍ കണ്ടെത്തി പൂട്ടിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. ഖാണ്ഡഹാര്‍ വിമാനറാഞ്ചലിനെത്തുടര്ന്ന് ഇന്ത്യ തടവില്‍ നിന്നും വിട്ടയച്ചയാളാണ് മസൂദ് അസ്ഹര്‍..
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMT