മോഷ്ടിച്ച ബൈക്കില്‍ കറങ്ങി പിടിച്ചുപറി നടത്തുന്ന പ്രതി പിടിയില്‍
BY Sumeera SMR24 Oct 2015 4:55 AM GMT
Sumeera SMR24 Oct 2015 4:55 AM GMT
മഞ്ചേരി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി പിടിച്ചു പറി നടത്തുന്ന പ്രതി പിടിയില്‍. പാലക്കാട് ഒലവക്കോട് റെയില്‍വെ കോളനിയിലെ മധു(25) ആണ് മഞ്ചേരി പോലിസിന്റെ പിടിയിലായത്. പാലക്കാട്, തൃശുര്, മലപ്പുറം ജില്ലകളിലാണ് പ്രതി മോഷണം പതിവാക്കിയത്.
മണ്ണാര്‍ക്കാട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ പഴ്സ് തുടങ്ങിയവയും മോഷ്ടിച്ചിട്ടുണ്ട്. പാലക്കാട് വെച്ച് ഒരു യുവതിയുടെ ബാഗ് തട്ടിപ്പറിച്ച കേസിലും ടാബ്,പണം എന്നിവ കവര്‍ന്ന കേസിലും പ്രതി ഉള്‍പ്പെട്ടതായി പോലിസ് പറഞ്ഞു. ചെന്നൈയില്‍ നിന്നും മോഷണം നടത്തിയ പള്‍സര്‍ ബൈക്കും പോലിസ് പിടികൂടിയിട്ടുണ്ട്. പ്രതിയുടെ കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും മോഷണത്തിനു സഹായികളായുണ്ട്. എസ്പി ദബേഷ്കുമാര് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരം സിഐ സണ്ണിചാക്കോ, എസ്ഐ പി വിഷ്ണു, എം അസൈനാര്‍, എ എസ്.ഐ രവീന്ദ്രന്, ഉണ്ണിക്കൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT