മോശം കാലാവസ്ഥ: രണ്ടു വിമാനങ്ങള്‍ തിരിച്ചുവിട്ടു

നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ തിരിച്ചുവിട്ടു.രണ്ട് വിമാനങ്ങള്‍ വൈകി ഇറങ്ങി. ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേ—ക്ക് വന്ന ഇന്‍ഡിഗോ വിമാനം, ദമ്മാമില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കനത്ത മഴയെത്തുടര്‍ന്ന് തിരിച്ചുവിട്ടത്. പിന്നീട് കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് ഇരു വിമാനങ്ങളും സര്‍വീസുകള്‍ പുനരാരംഭിച്ചു.

Next Story

RELATED STORIES

Share it