മോദി സര്‍ക്കാരിന് എതിരേ നിതീഷും കെജ്രിവാളും
BY Sumeera SMR20 Feb 2016 4:30 AM GMT
Sumeera SMR20 Feb 2016 4:30 AM GMT
പട്ന/ന്യൂഡല്‍ഹി: ജെഎന്‍യു വിഷയം ആളിക്കത്തിച്ചതിനു നരേന്ദ്രമോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. സാമ്പത്തിക രംഗത്തെ പരാജയം മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ വൈകാരിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പട്നിയല് പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെതിരേ തെളിവുകളൊന്നുമില്ലാതെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ എന്ത്കൊണ്ട് പരസ്യപ്പെടുത്തുന്നില്ല? ജെഎന്യുവിനെയാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. കാരണം, അവിടെ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ നന്നേ കുറവാണ്. മറ്റു പാര്‍ട്ടികളിലും ദേശസ്നേഹികളുണ്ട്. പക്ഷേ, അവര്‍ക്ക് ആര്‍എസ്എസ്സിന്റെ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും നിതീഷ് പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT