മോദി സര്‍ക്കാരിന് അവകാശപ്പെടാന്‍ വാഗ്ദാനങ്ങള്‍ മാത്രം: കോണ്‍ഗ്രസ്
BY Sumeera SMR27 May 2016 1:48 AM GMT
X
Sumeera SMR27 May 2016 1:48 AM GMT
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനു രണ്ടു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അവകാശപ്പെടാനുള്ളതു പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ, മുന്‍മന്ത്രി കപില്‍ സിബല്‍, കോണ്‍ഗ്രസ്സിന്റെ മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജെവാല എന്നിവരാണു സാമ്പത്തികം, തൊഴില്‍, വിദേശനയം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ മോദിയുടെ ഭരണപരാജയത്തെ എണ്ണിപ്പറഞ്ഞു രംഗത്തെത്തിയത്. ഈ വിഷയങ്ങളില്‍ പൊതു സംവാദത്തിനു നേതാക്കള്‍ മോദിയെ വെല്ലുവിളിച്ചു. പത്ര റിപോര്ട്ടിലുടെയും വാര്‍ത്താ ചാനലിലൂടെയും മാത്രമാണു സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പൊള്ളയായ വാഗ്ദാനങ്ങളും കുതന്ത്രങ്ങളുമാണു രണ്ടു വര്‍ഷമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT