മോദി സര്‍ക്കാരിനെ ഇകഴ്ത്താന്‍ ബോധപൂര്‍വ ശ്രമം:
BY Sumeera SMR13 March 2016 4:08 AM GMT
Sumeera SMR13 March 2016 4:08 AM GMT
ഷാസിയ ഇല്മികൊച്ചി: മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുകയാണെന്ന് ബിജെപി വക്താവ് ഷാസിയ ഇല്‍മി. 'ഇന്ത്യന്‍ സര്‍വകലാശാലകളുടെ ആശയ പശ്ചാത്തലം' എന്ന വിഷയത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദേശീയ മാധ്യമങ്ങള്‍ രാഷ്ട്രീയം കളിച്ച് അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ജെഎന്‍യുവില്‍ അനിവാര്യമായ ഇടപെടല്‍ മാത്രമാണ് ഉണ്ടായത്. സലാമിന് പകരം ലാല്‍സലാം കടന്നുവരുന്നത് അംഗീകരിക്കാനാവില്ല. കനയ്യയുടെ പ്രസംഗത്തില്‍ ഒരു പുതുമയുമില്ല. കഴിഞ്ഞ 20 വര്‍ഷമായി യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതുതന്നെയാണു പറയുന്നത്. ഭാരതത്തിന്റെ ഭരണഘടനയെ മാനിക്കുക എന്നതാണ് പ്രഥമ കര്‍ത്തവ്യമെന്നും അവര്‍ പറഞ്ഞു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT