മോദി ഇന്ത്യയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി: എസ്ഡിപിഐ
BY Sumeera SMR7 May 2016 4:35 AM GMT
Sumeera SMR7 May 2016 4:35 AM GMT
വടകര: ജനാധിപത്യ സംവിധാനത്തിന്റെ കൊടുമുടിയായ ഇന്ത്യയില്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാതെ എല്ലാ മേഖലയെയും കോര്‍പറേറ്റുകള്‍ക്കു തീറെഴുതുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം അബ്ദുല്‍ മജീദ് കൊടലിപ്പേട്ട. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ബിജെപി നേതാവ് പരസ്യപ്രചാരണം നടത്തിയ അച്ഛാദിനെ കുറിച്ച് മോദി മറന്നുപോയെന്നും ഇത് ഇന്ത്യയില്‍ എപ്പോഴാണു വരികയെന്നും അദ്ദേഹം ചോദിച്ചു.
എസ്ഡിപിഐ-എസ്പി സഖ്യം വടകര മണ്ഡലം സ്ഥാനാര്‍ഥി പി അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വടകരയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സംവിധാനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെയാണു കേന്ദ്രസര്‍ക്കാര്‍ അച്ഛാദിനമായി പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബീഫ് നിരോധനമെന്ന് പറഞ്ഞ് മുസ്ലിം സമുദായത്തെ കൊലപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT