മോദിക്കെതിരായ ഹരജി ഫയലില്‍ സ്വീകരിച്ചു
BY Sumeera SMR7 April 2016 7:51 PM GMT
Sumeera SMR7 April 2016 7:51 PM GMT
ന്യൂഡല്‍ഹി: ദേശീയപതാകയെ അവഹേളിച്ച പ്രധാനമന്ത്രി ക്കെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് മെയ് ഒമ്പതിനു പരിഗണിക്കും. യോഗാദിനത്തിലും യുഎസ് സന്ദര്‍ശനത്തിനിടയിലും നരേന്ദ്രമോദി ദേശീയപതാകയെ അവഹേളിച്ചെന്നാണ് ആശിശ് ശര്‍മ എന്നയാള്‍ നല്കിയ ഹരജിയിലെ ആരോപണം.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT