Flash News

മോഡിസര്‍ക്കാരിന് വേഗത ഇല്ലെന്ന് യു.എസ്

മോഡിസര്‍ക്കാരിന് വേഗത ഇല്ലെന്ന് യു.എസ്
X
MODI-SILENT

ന്യുയോര്‍ക്ക്: പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ മോഡി സര്‍ക്കാരിന് വേഗതയില്ലെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍.
ദീര്‍ഘ കാലമായി നടപ്പാക്കാതെ കിടക്കുന്ന പ്രധാന പരിഷ്‌കാരങ്ങളായ ചരക്കു സേവന നികുതി, ഭൂമി ഏറ്റെടുക്കല്‍ ബില്ല് എന്നിവ മോഡി സര്‍ക്കാര്‍ ത്വരിത ഗതിയിലാക്കുന്നില്ല.
അസ്ഥിരമായ പരിസ്ഥിതി വ്യവസ്ഥകള്‍, സുതാര്യത ഇല്ലാത്തതും അനിശ്ചിതത്വം നിറഞ്ഞതുമായ കോര്‍പ്പറേറ്റ് നിയമങ്ങള്‍ എന്നിവ മൂലം അമേരിക്കന്‍ ബിസിനസ്സുകാര്‍ ഇപ്പോഴും ഇന്ത്യയില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമാണെന്നും അമേരിക്കന്‍ ഡിപ്പാര്‍റ്റ്‌മെന്റ് ഓഫ് കമേഴ്‌സിലെ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ കുമാര്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it