Flash News

മോഡിയുടെ ത്രിദിന ബ്രിട്ടന്‍ സന്ദര്‍ശനം ഇന്നു തുടങ്ങും

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡി മൂന്നു ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് യാത്ര തിരിച്ചു. ബ്രിട്ടനുമായുള്ള വ്യാപാര, പ്രതിരോധ മേഖലയിലെ കരാറുകളില്‍ ഒപ്പുവയ്ക്കും. ഒമ്പതു വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, എലിസബത്ത് രാഞ്ജി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ബീഹാര്‍ തോല്‍വിക്കു ശേഷമുള്ള മോഡിയുടെ ആദ്യ വിദേശ യാത്രയാണിത്. ബി.ജെ.പിയുടെ ബീഹാര്‍ തോല്‍വിക്ക് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വളരെ പ്രാധാന്യം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it