kannur local

മോക് പോളിങ് ബോധവല്‍ക്കരണ പരിപാടി തുടങ്ങി

കണ്ണൂര്‍: വോട്ടവകാശം വിനിയോഗിക്കൂ ജനവിധിയില്‍ പങ്കാളിയാകൂ എന്ന സന്ദേശം ഉയര്‍ത്തിയുള്ള മോക്ക് പോളിങ് ബോധവല്‍ക്കരണം തുടങ്ങി. നിങ്ങളുടെ വോട്ട് രാജ്യത്തിന്റെ അഞ്ചുവര്‍ഷത്തേക്കുള്ള നിക്ഷേപമാണെന്നും ഉത്തരവാദിത്വമുള്ള നിക്ഷേപകനാവൂ എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.
ഓരോ ബൂത്തിലും തൊണ്ണൂറ് ശതമാനത്തിലേറെ പോളിങ് എന്ന ആശയം നടപ്പാക്കുകയാണ് ജില്ലാ വരണാധികാരിയായ കലക്ടറുടെ ലക്ഷ്യം ജാതിയുടെയു മതത്തിന്റെയും പേരിലും പണവും മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വിതരണം ചെയ്യുന്നത് വോട്ടര്‍മാര്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണമെന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it