മൊബൈല്‍ കടയില്‍ മോഷണം
BY Sumeera SMR3 Jan 2016 5:01 AM GMT
Sumeera SMR3 Jan 2016 5:01 AM GMT
ബദിയഡുക്ക: ടൗണിലെ മൊബൈല്‍ കടയില്‍ കവര്‍ച്ച. എആര്‍ കമ്മ്യൂണിക്കേഷന്‍ എന്ന കടയിലാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. 95,000 രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, റീചാര്‍ജ് കൂപ്പണുകള്‍, മെമ്മറി കാര്‍ഡുകള്‍, ഡിവിഡി പ്ലെയര്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മേശ വലിപ്പും മറ്റും കുത്തിത്തുറന്നാണ് മൊബൈല്‍ ഫോണുകളും സാധനങ്ങളും കവര്‍ച്ച ചെയ്തത്. ബദിയടുക്കയിലെ വി രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ബദിയടുക്ക പോലിസില്‍ പരാതി നല്കി. വിരലടയാള വിദഗ്ദര്‍ തെളിവ് ശേഖരിച്ചു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT