മേയര്‍ സ്ഥാനത്ത് നിന്ന് സുമ ബാലകൃഷ്ണനെ മാറ്റിയാല്‍ യുഡിഎഫിന് പിന്തുണ: രാഗേഷ്
BY TK tk18 Nov 2015 4:53 AM GMT
X
TK tk18 Nov 2015 4:53 AM GMT
കണ്ണൂര്‍: യുഡിഎഫിന്റെ മേയര്‍ സ്ഥാനത്തേക്ക് നിശ്ചയിച്ച സുമ ബാലകൃഷ്ണനെ മാറ്റിയാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷ്. ജില്ലയിലെ കെപിസിസി സെക്രട്ടറി കൂടിയായ സുമ ബാലകൃഷ്ണനെ മേയറാക്കരുതെന്നാണ് യുഡിഎഫിനോട് രാഗേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണത്തിന് ഇരു കക്ഷികള്‍ക്കും നിര്‍ണായകമായ വോട്ട് രാഗേഷിന്റേതാണ്. തന്റെ ആവശ്യങ്ങള്‍ ഡിസിസി അംഗീകരിച്ചില്ലെങ്കില്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുമെന്നും രാഗേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ന് രാവിലെയാണ് രാഗേഷ് മേയറെ മാറ്റിനിശ്ചയിക്കണമെന്ന് നിര്‍ദേശിച്ചതെന്നും ഈ സമയത്തിനുള്ളില്‍ ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക പ്രയാസമാണ്. സുമ ബാലകൃഷ്ണനെ മാറ്റി നിശ്ചയിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് പറഞ്ഞു.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT