wayanad local

മേപ്പാടിയില്‍ വാഹനാപകടം; ഒരു മരണം

മേപ്പാടിയില്‍ വാഹനാപകടം; ഒരു മരണം
X
k

വയനാട്; മേപ്പാടിയില്‍ ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്കപ്പും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവര്‍ റിപ്പണ്‍ വാളത്തൂര്‍ സ്വദേശി ഹബീബ് അരിക്കാടന്‍(37)ആണ് മരിച്ചത്. ആശുപത്രിയില്‍ വച്ചാണ് മരണം.

l;k
Next Story

RELATED STORIES

Share it