മെഹബൂബ മുഫ്തി അധികാരമേറ്റു
BY ajay G.A.G4 April 2016 7:27 AM GMT
X
ajay G.A.G4 April 2016 7:27 AM GMT
ജമ്മു: ജമ്മു കശ്മീരില്‍ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മെഹബൂബ.
ഇന്നു രാവിലെ 11ന് ജമ്മുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ സത്യപ്രതിജ്ഞ ചൊല്ലിക്കാടുത്തു.
മന്ത്രിസഭയിലെ 23 പേരും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷിയായ ബിജെപിയുടെ എംഎല്‍എ നിര്‍മല്‍ സിംഗ് ഉപമുഖ്യമന്ത്രിയാണ്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, ജിതേന്ദ്ര സിംഗ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പിഡിപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ താഖീഖ് കറാ ചടങ്ങില്‍ പങ്കെടുത്തില്ല.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT