മെഹബൂബ ഇന്ന് അധികാരമേല്‍ക്കും

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ഇന്ന് അധികാരമേല്‍ക്കും. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ കശ്മീരിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയായിരിക്കും മെഹബൂബ. ഇന്നു രാവിലെ 11ന് രാജ്ഭവനിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്. പിഡിപിയുടെയും സഖ്യകക്ഷിയായ ബിജെപിയുടെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it