മെസ്സി തീരുമാനം മാറ്റും: ലൂയിസ് സുവാറസ്
BY Sumeera SMR30 Jun 2016 4:14 AM GMT
Sumeera SMR30 Jun 2016 4:14 AM GMT
ബാഴ്സലോണ: അന്താരാഷ്ട്ര മല്‍സരങ്ങളി ല്‍ നിന്നു വിരമിക്കാനുള്ള തീരുമാനം ലയണ ല്‍ മെസ്സി മാറ്റുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബാഴ്സലോണയിലെ സഹതാരവും ഉറുഗ്വേ സ്റ്റാര്‍ സ്ട്രൈക്കറുമായ ലൂയിസ് സുവാറസ് പറഞ്ഞു.
''മെസ്സി വിരമിക്കല്‍ തീരുമാനം മാറ്റുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ദേശീയ ജഴ്സി അദ്ദേഹം അണിഞ്ഞില്ലെങ്കിലും ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മെസ്സി വാഴ്ത്തപ്പെടും. എനിക്കു മെസ്സിയെ നന്നായറിയാം. ഒരു നിമിഷത്തെ ദുഃഖമോ നിസ്സഹായത യോ കൊണ്ടാവാം അദ്ദേഹം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്'' - സുവാറസ് കൂട്ടിച്ചേര്‍ത്തു.
''മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ വിഷമകരമായ അവസ്ഥയാണിത്. തീരുമാനമെടുക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. അതു നമ്മള് ബഹുമാനിക്കണം''-താരം വിശദമാക്കി.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT