മെഡി. കോളജ് അനുമതി: വിശദീകരണം കേള്‍ക്കണമെന്ന്
BY Sumeera SMR23 Jun 2016 4:02 AM GMT
Sumeera SMR23 Jun 2016 4:02 AM GMT
കൊച്ചി: ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് (ഡിഎം വിംസ്) 2016-17 വര്‍ഷത്തേക്ക് അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസിന് എതിരേ നല്കിയ ഹരജിയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കോളജിന്റെ വിശദീകരണം കേള്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൃത്യമായ വിലയിരുത്തലുകള്‍ നടത്താതെയാണ് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നു കാട്ടി ഡിഎം വിംസ് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
Next Story
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT