മെഡിക്കല്‍ സീറ്റ്: നിലപാട് മാറ്റണം- ചെന്നിത്തല
BY Sumeera SMR17 Jun 2016 7:27 PM GMT
Sumeera SMR17 Jun 2016 7:27 PM GMT
ന്യൂഡല്‍ഹി: കേരളത്തിലെ മെഡിക്കല്‍ കോളജില്‍ 100 സീറ്റുകള്‍ അധികമായി അനുവദിച്ചത് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടു തിരുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം അഡ്മിഷന് നടത്താന്‍ സാധ്യമല്ലെന്നു കാട്ടിയാണ് കൂടുതല്‍ സീറ്റുകള്‍ വേണ്ടെന്നു പറഞ്ഞത്.
ഈ പ്രവൃത്തിമൂലം പാവപ്പെട്ടവരും മിടുക്കരുമായ 100 പേര്‍ക്ക് 25,000 രൂപ വാര്‍ഷിക ഫീസില്‍ എംബിബിഎസ് പഠനത്തിനുള്ള അനുമതിയാണു നിഷേധിച്ചിരിക്കുന്നത്. ഇത് അവരോടു കാട്ടുന്ന ക്രൂരതയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അഞ്ച് മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും അനുമതി നല്‍കിയതെന്ന് ഓര്‍ക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT