മെഡിക്കല്‍ പ്രവേശനം: ഹരജി നല്കി
BY Sumeera SMR30 Jun 2016 4:45 AM GMT
Sumeera SMR30 Jun 2016 4:45 AM GMT
കൊച്ചി: നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് സംബന്ധിച്ച് സുപ്രിംകോടതി വിധി വരുന്നതുവരെ കേരള മെഡിക്കല്‍ പ്രവേശന നടപടികള്‍ നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
മലപ്പുറം വേങ്ങറ സ്വദേശി മഹ്ജവീല്, തൃശൂര്‍ സ്വദേശി റോജാ ശ്രീനിവാസന് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രിംകോടതി ഉത്തരവു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവരുകയും ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആവേണ്ടതില്ലെന്നു നിര്‍ദേശം നല്‍കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സങ്കല്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രിംകോടതി ഹരജിയില്‍ ഉത്തരവ് നല്കുന്നതു വരെ കേരള മെഡിക്കല്‍ പ്രവേശന നടപടികള്‍ നിറുത്തിവയ്ക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT