മെക്സിക്കോ: അധ്യാപക സമരത്തിനിടെ വെടിവയ്പ്
BY Sumeera SMR20 Jun 2016 7:40 PM GMT
Sumeera SMR20 Jun 2016 7:40 PM GMT
മെക്സിക്കോ സിറ്റി: പ്രതിഷേധിക്കുന്ന അധ്യാപകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മെക്സിക്കോയില്‍ ആറു മരണം. തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ ഒയാക്സാകയിലാണ് സംഭവം. പോലിസുകാരുള്‍പ്പെടെ 100ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരക്കാരാണ് വെടിയുതിര്‍ത്തതെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT