മെക്സിക്കോയില്‍ 13 പേര് കൊല്ലപ്പെട്ടനിലയില്‍
BY Sumeera SMR16 Feb 2016 3:05 AM GMT
Sumeera SMR16 Feb 2016 3:05 AM GMT
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ വടക്കന്‍ സംസ്ഥാനമായ സിനലോയില്‍ 13 പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മയക്കുമരുന്നു വ്യാപാരത്തിനും നിര്‍മാണത്തിനും മെക്സിക്കോയില്‍ കുപ്രസിദ്ധമായ ഇടമാണ് സിനലോ. അതുകൊണ്ടുതന്നെ ഇത്തരം മാഫിയാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാവാം ഇത്രയും പേര് വെടിയേറ്റു മരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ഒമ്പതു പുരുഷന്മാരെയും നാലു സ്ത്രീകളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT