മൃതദേഹം ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു
BY Sumeera SMR16 April 2016 7:18 PM GMT
Sumeera SMR16 April 2016 7:18 PM GMT
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച യുവാവിനെ ഡിഎന്‍എ ടെസ്റ്റില്‍ തിരിച്ചറിഞ്ഞു. പൂതക്കുളം ഇടയാടി വടക്കേവിള വീട്ടില്‍ ചന്ദ്രശേഖരന്‍നായരുടെയും ഉഷാകുമാരിയുടെയും മകന് ചുമാര്‍(കണ്ണന്-19) ആണു മരിച്ചത്.
തടിമില്ലില്‍ ക്രെയിന്‍ ഓപറേറ്ററായി ജോലിക്കു കയറിയിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളൂ. സുഹൃത്തുക്കള്‍ക്കൊപ്പം കമ്പം കാണാന്‍ പോയതായിരുന്നു ഇദ്ദേഹം. മാതാവ് കശുവണ്ടി തൊഴിലാളിയും പിതാവ് കര്‍ഷക തൊഴിലാളിയുമാണ്. സഹോദരന്: ഉമേഷ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT