മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ബാലരാമപുരം: കുവൈത്തില്‍ മരിച്ച ബാലരാമപുരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ബാലരാമപുരം ഐത്തിയൂര്‍ മണ്ണാര്‍കുന്ന് എംഎസ് വിഹാറില്‍ അനില്‍കുട്ടന്‍ എന്ന് വിളിക്കുന്ന സന്തോഷ് ദാസ് (46) ആണ് മരിച്ചത്. രണ്ടുവര്‍ഷം മുമ്പ് നാട്ടില്‍ ലീവിന് വന്നുപോയ ഇയാള്‍ കുവൈത്തിലെ അല്‍ഭവാനിയ ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. ആശുപത്രി അധികൃതരാണ് മരണ വിവിരം വീട്ടില്‍ അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. ഭാര്യ: അമ്പിളി. മക്കള്‍: അനഘ. അമേയ.
Next Story

RELATED STORIES

Share it