മൂലമറ്റത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു
BY Sumeera SMR5 Dec 2015 4:23 AM GMT
Sumeera SMR5 Dec 2015 4:23 AM GMT
മൂലമറ്റം: ഓട്ടോ െ്രെഡവര്‍ക്ക് കത്തിക്കുത്തില്‍ പരിക്കേറ്റു. മൂലമറ്റം ജലന്തര്‍ ഭാഗത്ത് താമസിക്കുന്ന മേക്കല്ലായില്‍ സാബു തോമസി(24) നെയാണ് വ്യാഴാഴ്ച രാത്രി പത്തരയോട് കൂടിയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. തലക്ക് കമ്പിവടിക്ക് അടിച്ചു വീഴ്ത്തിയ ശേഷം കത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാബു പറഞ്ഞു. രണ്ട് ദിവസം മുന്‍പ് തന്റെ വീട്ടിലേക്കുള്ള വഴിയരികില്‍ രാത്രി സമയങ്ങളില്‍ കഞ്ചാവ് വലിയും മറ്റ് ഏര്‍പ്പാടുകളുമായി ചുറ്റിത്തിരിഞ്ഞിരുന്ന അനീഷ്, അനന്തു എന്നിവരെ താന്‍ താക്കീതു ചെയ്തിരുന്നുവെന്നും ഇതിന്റെ പ്രതികാരമാവാം അക്രമത്ത ിനു കാരണമെന്നും സാബു പറഞ്ഞു. കുത്തേറ്റുവീണ സാബുവിനെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം, അക്രമികളിലൊരാളു െട പിതാവിനെ ഓട്ടോ തൊഴിലാളികള്‍ മര്‍ദിച്ചതായി ആക്ഷേപമ ുണ്ട്. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ടൗണിലെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT