മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ഒരേസമയം മിന്നല്‍ പരിശോധന
BY Sumeera SMR1 May 2016 2:06 AM GMT
Sumeera SMR1 May 2016 2:06 AM GMT
തിരുവനന്തപുരം: ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങിന്റെ നിര്‍ദേശത്തില്‍ 3 സെന്‍ട്രല്‍ ജയിലുകളിലും ഒരേസമയം മിന്നല്‍ പരിശോധന. പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 2 മൊബൈല്‍ ഫോണ്‍, 3 മൊബൈല്‍ ബാറ്ററി, കഞ്ചാവ് തുടങ്ങിയവയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നു നിരോധിത വസ്തുക്കളായ കഞ്ചാവ്, ബണ്ടില്‍ കണക്കിന് ബീഡി തുടങ്ങിയവയും കണ്ടെടുത്തു.
ജയിലുകളിലെ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യനിര്‍മാണ യൂനിറ്റുകളിലെയും പര്‍ച്ചേസിലെ അഴിമതി തടയുന്നതിനായി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു മാത്രമെ സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശം സൂപ്രണ്ടുമാര്‍ക്കു നല്‍കിയിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT