മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
BY TK tk4 Nov 2015 8:59 AM GMT
X
TK tk4 Nov 2015 8:59 AM GMT
തിരുവനന്തപുരം: അരശുംമൂട്ടില്‍ മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ജയപ്രകാശ്,ദിനേശ് ലാല്‍, സജി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.
കഴുത്തിനും തലയിലും വയറിനുമാണ് വെട്ടേറ്റത്. ഇവരുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാറില്‍ വ ന്നിറങ്ങിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സാക്ഷികള്‍ പറയുന്നത്.
സിഐടിയു ഓഫിസിലെത്തിയ ഇവര്‍ ജയപ്രകാശുമായി വാക്കുതര്‍ക്കമുണ്ടാകുകയും ഇയാളെ വടിവാളുപയോഗിച്ച് വെട്ടുകയുമായിരുന്നു.ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രണ്ട്പേര്‍ക്കും വെട്ടേറ്റത്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT