kasaragod local

മൂന്ന് മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്: വോട്ടില്‍ യുഡിഎഫ് മുന്നില്‍

കാസര്‍കോട്: ജില്ലയില്‍ ആകെയുള്ള 9,90,513 വോട്ടര്‍മാരില്‍ 7,77,686 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ 3,53,018 വോട്ടുകള്‍ നേടി യുഡിഎഫ് മുന്നിലാണ്. യുഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. മഞ്ചേശ്വരം യുഡിഎഫ് 56,870. കാസര്‍കോട് 64727. ഉദുമ 66847. കാഞ്ഞങ്ങാട് 54547. തൃക്കരിപ്പൂര്‍ 62327. എല്‍ഡിഎഫിന് ജില്ലയില്‍ 2,94,700 വോട്ടുകളാണ് ലഭിച്ചത്. ഇതില്‍ മഞ്ചേശ്വരം 42,562. കാസര്‍കോട് 21,615. ഉദുമ 70,679. കാഞ്ഞങ്ങാട് 80558. തൃക്കരിപ്പൂര്‍ 79286. ബിജെപിക്ക് ജില്ലയില്‍ 1,66,003 വോട്ടുകളാണ് ലഭിച്ചത്. മഞ്ചേശ്വരം 56781. കാസര്‍കോട് 56120. ഉദുമ 21231. കാഞ്ഞങ്ങാട് 21104. തൃക്കരിപ്പൂര്‍ 10767.
Next Story

RELATED STORIES

Share it