kasaragod local

മൂന്ന് താലൂക്കുകളില്‍ നിരോധനാജ്ഞ

കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്,
ഹൊസ്ദുര്‍ഗ് താലൂക്കുകളുടെ പരിധിയില്‍ ഒരാഴ്ചത്തേക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സിആര്‍പിസി 144 പ്രകാരമാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ കൂടി നില്‍ക്കുന്നതും, ആയുധം കൈവശം വെയ്ക്കുന്നതും ജാഥ, റാലി, പ്രകടനം തുടങ്ങിയവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it