മൂന്നു വിധികര്‍ത്താക്കള്‍ കൂടി നിരീക്ഷണത്തില്‍
BY Sumeera SMR23 Jan 2016 2:42 AM GMT
Sumeera SMR23 Jan 2016 2:42 AM GMT
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കൂടുതല്‍ വിധികര്‍ത്താക്കള്‍ പോലിസിന്റെ നിരീക്ഷണത്തില്‍.
പ്രാചീന കലാരൂപത്തിന്റെ വിധികര്‍ത്താവായി വന്ന കോളജ് അധ്യാപകനാണ് ഇതില്‍ ഒരാള്‍. മോണോആക്ട്, ഓട്ടന്തുള്ളല് വിഭാഗങ്ങളില്‍ ഓരോ ജഡ്ജിമാരേയും നിരീക്ഷിക്കുന്നുണ്ട്. പ്രാചീന കലാരൂപത്തിന്റെ വേദിയില്‍ വന്ന ഒരു വിധികര്‍ത്താവിന് കൂടുതല്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു അധ്യാപകനുമായി അടുപ്പമുണ്ടെന്നാണ് പരാതി. ഇദ്ദേഹത്തിന് കലയുമായി നേരിട്ട് ബന്ധമില്ലെന്നും പരാതിയുണ്ടായി.
ഇദ്ദേഹത്തെ സംബന്ധിച്ച ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പോലിസ് പൊതുവിദ്യാഭ്യാസവകുപ്പിന് കത്ത് നല്‍കിയതായാണ് വിവരം. മോണോആക്ട് മത്സരത്തില്‍ ഒരു വിധികര്‍ത്താവ്, ഒരധ്യാപകന് പരിശീലിപ്പിച്ച എല്ലാ ശിഷ്യന്മാര്ക്കും മികച്ച മാര്‍ക്ക് നല്‍കിയെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്.

Next Story
RELATED STORIES
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMTഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു...
14 April 2024 7:06 AM GMTകുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം: എസ്ഡിപിഐ
13 April 2024 2:05 PM GMTമാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് അന്തരിച്ചു
12 April 2024 9:31 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMT