മൂന്നുമാസമായിട്ടും കേടുവരാത്ത തക്കാളി
BY Sumeera SMR16 Nov 2015 4:19 AM GMT
Sumeera SMR16 Nov 2015 4:19 AM GMT
കുളത്തൂപ്പുഴ: നാരങ്ങയോടൊപ്പം കിട്ടിയ തക്കാളി മുന്നുമാസമായിട്ടും ചീയുകയോ കേടുവരുകയോ ചെയ്യാതെ ഇപ്പോഴും ഫ്രഷായിരിക്കുന്നു. ഫ്രീസറോ മറ്റു യാതൊരു സംവിധാനമോ ഇല്ലാതെ മേശയുടെ മുകളില്‍ വച്ചിട്ടുള്ള ഈ തക്കാളി ഇനിയും എത്രനാള്‍ കൂടി ഇരിക്കുമെന്ന കൗതുകത്തിലാണ് കുളത്തൂപ്പുഴയിലെ മുറുക്കാന്‍ കടക്കാരനായ പുഷ്പന്.കഴിഞ്ഞ ഓണക്കാലത്ത് കടയിലെ ആവശ്യത്തിനായി വാങ്ങിയ നാരങ്ങ—യോടൊപ്പമാണ് ഈ തക്കാളി കിട്ടിയത്. തക്കാളി മേശയുടെ മൂലയിലേക്ക് മാറ്റിവച്ചശേഷം മറ്റുള്ളവ നാരങ്ങവെള്ളമാക്കി വില്പ്പനയാരംഭിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാറ്റിയിട്ട തക്കാളിയില്‍ കേടോ,ചീയലോ കാണാതായപ്പോഴാണ് സമീപകടക്കാരനായ സുധീറിനോട് പുഷ്പന് വിവരം പറഞ്ഞത്. സുധീറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത് എത്രനാള്‍ ഇങ്ങനെ ഇരിക്കുമെന്ന് നേക്കാമെന്ന നിഗമനത്തില്‍ ഇവ മാറ്റി സുക്ഷിച്ചിരിക്കുന്നത്. മൂന്ന് മാസത്തോളമായിട്ടും ഇതിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല.
Next Story
RELATED STORIES
സ്വര്‍ണശേഖരത്തില്‍ മുന്നില്‍ യുഎസ് തന്നെ|THEJAS NEWS
18 Jan 2024 1:40 PM GMTഇന്ത്യ-യുഎസ് വ്യാപാരം 20000 കോടി ഡോളര്‍ കടന്നു
16 Jan 2024 6:28 AM GMTഇസ്രായേല്‍ പിന്തുണ തിരിച്ചടിച്ചു; സ്റ്റാര്‍ബക്സിന് 12 ബില്യണ്‍ ഡോളര്‍ ...
10 Dec 2023 10:05 AM GMTസ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 46000ത്തില്‍ താഴെയായി
9 Dec 2023 6:08 AM GMTമദീനാ ഗവര്‍ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMTസ്വര്‍ണവില വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ 900 രൂപ കുറഞ്ഞു
7 Nov 2023 12:06 PM GMT