മൂന്നാം ട്വന്റി: ട്വന്റി പരമ്പരയും യുവ ഇന്ത്യക്ക്
BY Sumeera SMR22 Jun 2016 7:45 PM GMT
Sumeera SMR22 Jun 2016 7:45 PM GMT
ഹരാരെ: ഏകദിന പരമ്പരയ്ക്കു പിറകെ സിംബാബ്വെയ്ക്കെതിരായ ട്വന്റി ക്രിക്കറ്റ് പരമ്പര യുവ ഇന്ത്യ കൈക്കലാക്കി. ഇന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്.
ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. ആദ്യ കളിയില്‍ തോറ്റ ശേഷമാണ് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 136 റണ്‍സ് നേടി. കേദാര്‍ യാദവിന്റെ (58) അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ലോകേഷ് രാഹുല്‍ (22), അമ്പാട്ടി റായുഡു (20), അക്ഷര്‍ പട്ടേല്‍ (20*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. 42 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്സറും യാദവിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.
മറുപടിയില്‍ ആറു വിക്കറ്റിന് 135 റണ്‍സില്‍ സിംബാബ്വെയുടെ പോരാട്ടമവസാനിച്ചു. വൂസി സിബാന്‍ഡ (28), പീറ്റര്‍ മൂര്‍ (26), ടിമിസെന്‍ മറുമ (23*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യക്കുവേണ്ടി ബരീന്ദര്‍ സ്രാ നും ധവാല്‍ കുല്‍ക്കര്‍ണിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT