മൂടല്‍മഞ്ഞ്; നെടുമ്പാശ്ശേരിയില്‍ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു.
അബൂദബിയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 3.15ന് എത്തിയ ഇത്തിഹാദ് ഇവൈ 280 നമ്പര്‍ വിമാനം, പുലര്‍ച്ചെ 3.05ന് ദുബയില്‍നിന്ന് എത്തിയ എമിറൈറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഇകെ 532 വിമാനം, ബഹ്‌റയ്‌നില്‍നിന്നു പുലര്‍ച്ചെ 3.30ന് എത്തിയ ഗള്‍ഫ് എയറിന്റെ ഇഎഫ് 270 നമ്പര്‍ വിമാനം എന്നിവയാണ് കനത്ത മൂടല്‍മഞ്ഞില്‍ റണ്‍വേ കാണാന്‍ കഴിയാത്തതുമൂലം തിരിച്ചുവിട്ടത്.
Next Story

RELATED STORIES

Share it