മുഹമ്മദ് പാക്യാര എസ്ഡിപിഐ- എസ്പി ഉദുമ മണ്ഡലം സ്ഥാനാര്‍ഥി
BY Sumeera SMR18 April 2016 4:44 AM GMT
Sumeera SMR18 April 2016 4:44 AM GMT
ഉദുമ: ഉദുമ മണ്ഡലം എസ്ഡിപിഐ-സമാജ്വാദി പാര്‍ട്ടി മുന്നണി സ്ഥാനാര്‍ഥിയായി എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യാര ജനവിധി തേടും. എന്‍ഡോസള്‍ഫാന്‍ ആക്ഷന്‍ കമ്മിറ്റി അംഗം, മുന്‍ പാക്യാര ജുമാ മസ്ജിദ് സെക്രട്ടറി, നിരവധി ചാരിറ്റി സംഘടനകളുടെ ജീവകാരുണ്യപ്രവര്‍ത്തകനും കൂടിയായ ഇദ്ദേഹം.
അഴിമതികളിലും കോര്‍പറേറ്റ് പ്രീണനത്തിലും പരസ്പരം സഹകരിക്കുന്ന ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കും വര്‍ഗീയത വളര്‍ത്തി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപി മുന്നണിക്കും ബദലായി ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി നിയമസഭ തിരഞ്ഞടുപ്പിനെ നേരിടാന്‍ എസ്ഡിപിഐ-സമാജ്വാദി പാര്‍ട്ടി സഖ്യം തീരുമാനിച്ചു.

Next Story
RELATED STORIES
ബദ്ര് നമ്മോട് പറയുന്നത്|റമദാന് വിചാരം എപ്പിസോഡ് 18
28 March 2024 6:38 AM GMTനോമ്പ് സ്വര്‍ഗത്തിന്റെ താക്കോല്‍-റമദാന് വിചാരം-എപ്പിസോഡ് 3
13 March 2024 5:19 AM GMTനോമ്പ് ആര്‍ക്കെല്ലാം? തേജസ് ന്യൂസ് റമദാന് വിചാരം-എപ്പിസോഡ്-2
12 March 2024 12:47 AM GMTവിശുദ്ധ റമദാന് സ്വാഗതം
11 March 2024 2:53 AM GMTഈ വ്രതകാലത്ത് നല്ല മനുഷ്യരാവാന്‍ ശീലിപ്പിക്കാം
8 March 2024 9:40 AM GMTപുത്തന്‍ കിസ്വയണിഞ്ഞ് കഅബ
19 July 2023 2:07 PM GMT