മുഹമ്മദ് അസ്ഹറുദ്ദീന് രഞ്ജി ടീമില്‍
BY Sumeera SMR11 Nov 2015 4:40 AM GMT
Sumeera SMR11 Nov 2015 4:40 AM GMT
കാസര്‍കോട്: തളങ്കര സ്വദേശി രഞ്ജി ടീമില്‍. തളങ്കരയിലെ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ഗോവക്കെതിരെയുള്ള കേരള രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയത്.
രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ഗോവക്ക് പുറമെ സൗരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നീ ടീമുകളുമായുള്ള മല്‍സരമാണ് കേരളത്തിന് അവശേഷിക്കുന്നത്. അടുത്തിടെ നടന്ന സികെ നായിഡു അണ്ടര്‍-23 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അസ്ഹറുദ്ദീന്റെ മികച്ച പ്രകടനമാണ് രഞ്ജി ടീമിലേക്കുള്ള വാതില്‍ തുറന്നത്.
മഹാരാഷ്ട്രക്കെതിരായ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ അസ്ഹറുദ്ദീന് 156 റണ്‍സ് നേടിയിരുന്നു.
അണ്ടര്‍-23 വിഭാഗത്തില്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് അസ്ഹറുദ്ദീ ന്. തളങ്കര കടവത്തെ പരേതരായ മൊയ്തു-നഫീസ ദമ്പതികളുടെ മകനാണ്.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT