മുസ്ലിം സ്ത്രീകളെ ബഹുമാനിക്കാന്‍ ഫ്രാന്‍സ് തയ്യാറാവണം: പോപ്പ്
BY Sumeera SMR19 May 2016 3:26 AM GMT
Sumeera SMR19 May 2016 3:26 AM GMT
റോം: മുസ്ലിം സ്ത്രീകളെ ബഹുമാനിക്കാന്‍ ഫ്രാന്‍സ് തയ്യാറാവണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
മുസ്ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതു ധരിക്കണം. കത്തോലിക്കര്‍ കുരിശുമാലയിടാനാഗ്രഹിച്ചാല് അവര്‍ക്കതിനു സാധിക്കണം എന്നതുപോലെ. ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണം - മാര്‍പാപ്പ പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT