മുഷ്താഖ് അലി ട്വന്റി: കേരളത്തിന് തുടര്‍ച്ചയായ മൂന്നാം വിജയം
BY Sumeera SMR5 Jan 2016 3:43 AM GMT
Sumeera SMR5 Jan 2016 3:43 AM GMT
കൊച്ചി: സയ്ദ് മുഷ്താഖ് അലി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു തുടര്‍ച്ചയായ മൂന്നാം ജയം. ഇന്നലെ നടന്ന മല്‍സരത്തി ല്‍ കേരളം എട്ടു വിക്കറ്റിന് ത്രിപുരയെ തകര്‍ത്തു. നേ രത്തെ ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ ടീമുകള്‍ക്കെതിരെയും കേരളം ജയിച്ചിരുന്നു.
കളമശേരി സെന്റ്പോ ള്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ കേരളം ത്രിപുരയെ ബാറ്റിങിനയക്കുകയായിരുന്നു. 19.5 ഓവറില്‍ 111 റണ്‍സെടുക്കുന്നതിനിടെ ത്രിപുര പുറത്തായി. 42 പന്തില്‍ 35 റണ്‍സെടുത്ത യു യു ബോസാണ് ത്രിപുരയുടെ ടോപ്സ്കോറര്‍.
മറുപടി ബാറ്റിങിനിറങ്ങിയ കേരളം 16.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സഞ്ജു സാംസണ് പുറത്താവാതെ 49 പന്തില്‍ 56 റണ്‍സ് നേടി. മൂന്നു വീതം സിക്സറും ഫോറും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങിയ രോഹന് പ്രേം 39 പന്തില്‍ നിന്നും 40 റണ്‍സെടുത്തു. മൂന്നു മല്‍സരങ്ങളില്‍ നിന്ന് 137 റണ്‍സ് നേടിയ രോഹന് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാമതെത്തി. ബൗളിങില്‍ 14 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പി മികച്ച പ്രകടനം നടത്തി. ഹാട്രിക് വിജയത്തോടെ ബി ഗ്രൂപ്പില്‍ 12 പോയിന്റുമായി കേരളം മുന്നിലാണ്. നാളെ സൗരാഷ്ട്രക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.
ഇന്നലെ നടന്ന മറ്റു മല്‍സരങ്ങളില്‍ ജാര്‍ഖണ്ഡ് രാജസ്ഥാനെയും സൗരാഷ്ട്ര ജമ്മു കശ്മീരിനെയും തോല്‍പ്പിച്ചു. ഇന്നു മല്‍സരങ്ങളില്ല.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT