മുഴുവന്‍ സ്ഥാപനങ്ങളിലും പിഎഫ് വരുന്നു

ന്യൂഡല്‍ഹി: പത്തോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ലഭ്യമാക്കുന്ന തരത്തില്‍ ഇപിഎഫ് വകുപ്പുകളില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലാണെന്നു കേന്ദ്രമന്ത്രി ഭണ്ഡാരു ദത്താത്രേയ. നിലവില്‍ ഇരുപതോ അതിനു മുകളിലോ ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രമാണ് ഇപിഎഫ്. സാമൂഹിക സുരക്ഷയുടെ ഗുണങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it