മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു
BY Rayees RKN8 Oct 2015 7:00 AM GMT
Rayees RKN8 Oct 2015 7:00 AM GMT
കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നലെ അണക്കെട്ടു സന്ദര്‍ശിച്ചു. മിനിറ്റില്‍ 39 ലിറ്ററാണ് ഇന്നലത്തെ സ്വീവേജ് ജലത്തിന്റെ അളവ്. ഇതു രേഖപ്പെടുത്തിയ ശേഷമാണ് കുമളിയിലെ മുല്ലപ്പെരിയാര്‍ ഉപസമിതി ഓഫിസില്‍ യോഗം ചേര്‍ന്നത്. ഡാമിന്റെ സ്വീവേജ് ജലത്തിന്റെ അളവു സംബന്ധിച്ച പരിശോധനാ റിപോര്‍ട്ട് യോഗം പരിഗണിച്ചു.
റിപോര്‍ട്ട് വിശകലനം ചെയ്തശേഷം തുടര്‍നടപടിയുണ്ടാവുമെന്ന് സമിതി ചെയര്മാന് ഹരീഷ് ഗിരീഷ് ഉമ്പര്‍ജി വ്യക്തമാക്കി. ഇതിനു കാലതാമസം ഉണ്ടാവുമെന്നും ചെയര്മാന് അറിയിച്ചു.കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രധാന ഡാമിന്റെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സാധനസാമഗ്രികള്‍ വള്ളക്കടവ് ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍ വനംവകുപ്പു തടഞ്ഞിരുന്നു.
കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ അവകാശങ്ങള്‍ ഹനിക്കുകയാണെന്ന് തമിഴ്നാട് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കേരളത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ദാനിയേല്‍, എന്‍ എസ് പ്രസീദ്, തമിഴ്നാട് പ്രതിനിധികളായ മാധവന്, സൗന്ദരം എന്നിവരാണു സമിതിയിലുള്ളത്. ആര് എല്‍ വി നാഥന് അധ്യക്ഷനായ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി താമസിയാതെ അണക്കെട്ടു സന്ദര്‍ശിക്കും.മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു
കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നലെ അണക്കെട്ടു സന്ദര്‍ശിച്ചു. മിനിറ്റില്‍ 39 ലിറ്ററാണ് ഇന്നലത്തെ സ്വീവേജ് ജലത്തിന്റെ അളവ്. ഇതു രേഖപ്പെടുത്തിയ ശേഷമാണ് കുമളിയിലെ മുല്ലപ്പെരിയാര്‍ ഉപസമിതി ഓഫിസില്‍ യോഗം ചേര്‍ന്നത്.
ഡാമിന്റെ സ്വീവേജ് ജലത്തിന്റെ അളവു സംബന്ധിച്ച പരിശോധനാ റിപോര്‍ട്ട് യോഗം പരിഗണിച്ചു. റിപോര്‍ട്ട് വിശകലനം ചെയ്തശേഷം തുടര്‍നടപടിയുണ്ടാവുമെന്ന് സമിതി ചെയര്മാന് ഹരീഷ് ഗിരീഷ് ഉമ്പര്‍ജി വ്യക്തമാക്കി. ഇതിനു കാലതാമസം ഉണ്ടാവുമെന്നും ചെയര്മാന് അറിയിച്ചു.കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രധാന ഡാമിന്റെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സാധനസാമഗ്രികള്‍ വള്ളക്കടവ് ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍ വനംവകുപ്പു തടഞ്ഞിരുന്നു.
കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ അവകാശങ്ങള്‍ ഹനിക്കുകയാണെന്ന് തമിഴ്നാട് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കേരളത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ദാനിയേല്‍, എന്‍ എസ് പ്രസീദ്, തമിഴ്നാട് പ്രതിനിധികളായ മാധവന്, സൗന്ദരം എന്നിവരാണു സമിതിയിലുള്ളത്. ആര് എല്‍ വി നാഥന് അധ്യക്ഷനായ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി താമസിയാതെ അണക്കെട്ടു സന്ദര്‍ശിക്കും.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT