മുറിച്ചുമാറ്റപ്പെട്ട ഭാര്യയുടെ തലയുമായി ഭര്‍ത്താവ് മുംബൈ നഗരത്തില്‍
BY Rayees RKN9 Oct 2015 11:33 AM GMT
Rayees RKN9 Oct 2015 11:33 AM GMT
[video width="450" height="360" mp4="http://www.thejasnews.com/wp-content/uploads/2015/10/Man-seen-walking-with-wifes-head-on-Pune-road-YouTube-360p.mp4"][/video]
മുംബൈ: ഭാര്യയുടെ മുറിച്ചു മാറ്റപ്പെട്ട തലയും വെട്ടാനുപയോഗിച്ച കോടാലിയുമായി മുംബൈ നഗരത്തില്‍ നടക്കുകയായിരുന്ന ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഏകദേശം 60 വയസ്സ് തോന്നിപ്പിക്കുന്ന റാം ചവാന് എന്ന് പേരുള്ള ആളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒരു കൈയ്യില്‍ തലയും മറു കൈയ്യില്‍ വെട്ടാനുപയോഗിച്ച കോടാലിയുമായാണ് ഇയാല്‍ തെരുവിലൂടെ നടന്നത്. നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലിസുകാരന് തല തുണികൊണ്ട് മറയ്ക്കുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഈ കൊടും ക്രൂരത.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT