Flash News

മുന്‍ മന്ത്രി ടി എസ് ജോണ്‍ അന്തരിച്ചു

മുന്‍ മന്ത്രി ടി എസ് ജോണ്‍ അന്തരിച്ചു
X
ts-john-alleges-

കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടിഎസ് ജോണ്‍ (77) അന്തരിച്ചു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. കല്ലൂപ്പാറ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച ടിഎസ് ജോണ്‍ 1978ലെ എകെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന പികെവി മന്ത്രിസഭയിലും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. 1976-77 വര്‍ഷം സ്പീക്കറായിരുന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it