മുന്‍ ബ്ലോക്ക് പഞ്ചായത്തംഗത്തിന് അയോഗ്യത
BY Sumeera SMR12 May 2016 4:22 AM GMT
Sumeera SMR12 May 2016 4:22 AM GMT
തിരുവനന്തപുരം: തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആയിരിക്കെ കൂറുമാറിയ സുജ ശ്രീകുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് അയോഗ്യയാക്കി ഉത്തരവായി. തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റം തടയുന്നതിനുള്ള നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമാണ് നടപടി.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT