മുന്‍ കൊച്ചി മേയര്‍ ഭദ്രയ്ക്കെതിരെ വേണുഗോപാല്‍
BY TK tk4 Nov 2015 5:39 AM GMT
X
TK tk4 Nov 2015 5:39 AM GMT
കൊച്ചി: കോണ്‍ഗ്രസിന്റെ മുന്‍ കൊച്ചി മേയര്‍ക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍ രംഗത്ത്. ക്ഷണിച്ചുകൊണ്ട് വന്ന് മത്സരിപ്പിച്ച് വിജയിപ്പിക്കേണ്ട പ്രാധാന്യം ഭദ്രയ്ക്കില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞത്.
അധികാരത്തിലിരിക്കെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷമാണ് ഭദ്ര ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. വ്യക്തിത്വമുണ്ടായിരുന്നുവെങ്കില് രാജിവെച്ച് പുറത്തുപോകണമായിരുന്നു. സ്വന്തം പരാജയം മൂടിവെക്കാനാണ് ശ്രമിക്കുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം യുഡിഎഫിലെ ഗ്രൂപ്പിസത്തിനെതിരെ മുന്‍കൊച്ചി മേയര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്ത് നിന്നുള്ളതിനേക്കാള്‍ എതിര്‍പ്പ് തനിക്ക് ലഭിച്ചത് ഭരണപക്ഷത്ത് നിന്നാണെന്നും ഗ്രൂപ്പ്തര്‍ക്കം കാരണം ബജറ്റ് അവതരിപ്പിക്കാന്‍ പോലും സാധിച്ചില്ലെന്നും ഭദ്ര പറഞ്ഞിരുന്നു.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT