മുന്‍തൂക്കം തേടി ഡെവിള്‍സ് റെഡ്സിന്റെ മടയില്‍
BY Sumeera SMR10 March 2016 4:10 AM GMT
Sumeera SMR10 March 2016 4:10 AM GMT
ലണ്ടന്‍: യൂറോപ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ന് ഗ്ലാമര്‍ മാറ്റുരയ്ക്കല്‍. പ്രീമിയര്‍ ലീഗിലെ അതികായന് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും തമ്മിലാണ് പ്രീക്വാര്‍ട്ടറിന്റെ ഒന്നാംപാദത്തില്‍ ഇന്ന് മുഖാമുഖം വരുന്നത്.
ലിവര്‍പൂളിന്റെ തട്ടകമായ അന്‍ഫീല്‍ഡിലാണ് മല്‍സരം. രണ്ടാംപാദം ഈ മാസം 17ന് മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ അരങ്ങേറും.
യൂറോപ്യന്‍ ടൂര്‍ണമെന്റുകളില്‍ ആദ്യമായാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്. അത് കൊണ്ട് തന്നെ ആദ്യ വിജയം ആര്‍ക്കാവുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍. മൂന്ന് തവണ ചാംപ്യന്മാരിയിട്ടുള്ള ലിവര്‍പൂള്‍ ഹോംഗ്രൗണ്ടില്‍ വിജയത്തോടെ മുന്‍തൂക്കം നേടാനുള്ള തയ്യാറെടുപ്പിലാണ്.
പ്രീമിയര്‍ ലീഗില്‍ സ്ഥിരത കണ്ടെത്താനാവാതെ വിഷമിക്കുന്ന ടീമുകളാണ് മാഞ്ചസ്റ്ററും ലിവര്‍പൂളും. എങ്കിലും ലിവര്‍പൂളിനെതിരേ മികച്ച വിജയ പാരമ്പര്യമാണ് മാഞ്ചസ്റ്ററിനുള്ളത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT