മുത്ത്വലാഖില്‍ മൗലികാവകാശ ലംഘനമുണ്ടോയെന്ന് പരിശോധിക്കും: സുപ്രീം കോടതി
BY ajay G.A.G29 Jun 2016 1:16 PM GMT
ajay G.A.G29 Jun 2016 1:16 PM GMT
ന്യൂഡല്‍ഹി : മുത്തലാഖ് (മൂന്ന് ത്വലാക്കും ഒരുമിച്ച് ചൊല്ലി വിവാഹമോചനം ചെയ്യുന്നത്) മൂലം മൗലികാവകാശങ്ങളുടെ ലംഘനം നടക്കുന്നുണ്ടോ എന്ന പരിശോധിക്കുമെന്ന് സുപ്രീം കോടതി. മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന് എന്ന സംഘടനയും ചില വ്യക്തികളും നല്കിയ ഹരജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. വിഷയം ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണെന്ന് നിരീക്ഷിച്ച കോടതി അതുയര്‍ത്തുന്ന നിയമ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് ചിട്ടപ്പെടുത്തണമെന്ന് കക്ഷികളോട് ആവശ്യപ്പെട്ടു. വിഷയം സെപ്തംബര്‍ ആറിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
[related]
[related]
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT