മുതലെടുപ്പ് രാഷ്ട്രീയം അപഹാസ്യം: പി സി ജോര്‍ജ്

കോട്ടയം: പെരുമ്പാവൂരില്‍ ദലിത് യുവതി ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികളും ഇപ്പോള്‍ മുന്നണികളുടെ രാഷ്്രടീയ മുതലെടുപ്പു ശ്രമങ്ങളും അപഹാസ്യമാണെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാന്‍ പി സി ജോര്‍ജ് ആരോപിച്ചു. യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞെടുപ്പു കാലത്ത് പത്ത് വോട്ടിനു വേണ്ടി ഒരു സാധുകുടുംബത്തിനു സംഭവിച്ച ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയാവേണ്ടി വരുന്നത് മലയാളിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it