Flash News

മുഖ്യമന്ത്രിയ്ക്കും മകന്‍ ചാണ്ടി ഉമ്മനും എതിരെ ഗുരുതരമായ ആരോപണങ്ങളുമായി സരിത

മുഖ്യമന്ത്രിയ്ക്കും മകന്‍ ചാണ്ടി ഉമ്മനും എതിരെ ഗുരുതരമായ ആരോപണങ്ങളുമായി സരിത
X
saritaകൊച്ചി: മുഖ്യമന്ത്രിയ്ക്കും മകന്‍ ചാണ്ടി ഉമ്മനും എതിരെ ഗുരുതരമായ ആരോപണങ്ങളുമായി സരിത. ചാണ്ടി ഉമ്മനെയും ചില ബന്ധുക്കളെയും ഡയറക്ടര്‍മാരാക്കി സോളാര്‍ കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് സരിതയുടെ ആരോപണം. ചാണ്ടി ഉമ്മനുമായി തനിക്കുള്ളത് ബിസിനസ് ബന്ധം മാത്രമാണെന്നു പറഞ്ഞ സരിത പേരു വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സ്ത്രീയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ആരോപിച്ചു. ഇവര്‍ ഒരുമിച്ച് നടത്തിയ യാത്രകളുടെ ദൃശ്യങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ടെന്നും സരിത പറഞ്ഞു.

[related]

Next Story

RELATED STORIES

Share it