മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
BY swapna en11 April 2016 6:18 AM GMT
X
swapna en11 April 2016 6:18 AM GMT
കാസര്‍കോഡ്: മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. ഇന്നു രാവിലെ 11.30ക്ക് തൃക്കരിപ്പൂര്‍ മണ്ഡലം യൂഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞിക്കണ്ണന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം മലയോര മേഖലയായ ചിറ്റാരിക്കാലില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്് കാഞ്ഞങ്ങാട് മണ്ഡലം കണ്വെന്ഷന് ചുള്ളിക്കരയിലും ഉദുമ മണ്ഡലം കണ്വെന്ഷന് പൊതുയോഗം ചട്ടഞ്ചാലിലും കാസര്‍കോഡ് മണ്ഡലം പൊതുയോഗം വെള്ളിപ്പാടിയിലും മഞ്ചേശ്വരം മണ്ഡലം പൊതുയോഗം കുമ്പളയിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT